പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കം

ചാലക്കുടി: പോട്ട ദേശീയ ബൈബിള്‍ കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും. 26 ന് സമാപിക്കും. രാവിലെ 8.30 മുതല്‍ വൈകുന്നേരം5 മണിവരെയാണ് കണ്‍വന്‍ഷന്‍.

ഫാ. മാത്യു നായ്ക്കംപറമ്പില്‍, ഫാ.ജോര്‍ജ് പനയ്ക്കല്‍, ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. ആന്റണി പയ്യപ്പിള്ളി തുടങ്ങിയവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്കും.

potta vision ആപ്ലിക്കേഷനിലൂടെ കണ്‍വന്‍ഷനിലേക്ക് പ്രാര്‍ത്ഥനാനിയോഗങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ബൈബിള്‍ കണ്‍വന്‍ഷനുംമറ്റ് ശുശ്രൂഷകളും pottavision youtube ചാനലില്‍ ലഭ്യമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.