ഒക്ടോബര്‍ എട്ടിന് കാണാതായ വൈദികനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി

നെയ്‌റോബി: ഒക്ടോബര്‍ എട്ടുമുതല്‍ കാണാതായ വൈദികനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തി. ഫാ.മൈക്കില്‍ മേയ്ഞ്ചിക്കാണ് ഈ ദുര്യോഗം ഉണ്ടായത്.

43 കാരനായ ഇദ്ദേഹം മച്ചാക്കോസ് രൂപതയിലെ താതാ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിരുന്നു. മഷാബ നദിതീരത്തു നിന്നാണ് മൃതശരീരം കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.