പൂനെയ്ക്ക് പുതിയ മെത്രാന്‍

പൂനെ: പൂനെ രൂപതയുടെ പുതിയ ഇടയനായി ബിഷപ് ജോണ്‍ റോഡ്രീഗസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ബിഷപ് തോമസ് ദാബ്രെ വിരമിച്ചതിനെതുടര്‍ന്നാണ് പുതിയ നിയമനം. നിലവില്‍ ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തുവരികയായിരുന്നു.

ബിഷപ് തോമസ് ദാമ്പ്രെ പ്രായപരിധിയെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. 1967 ലാണ് നിയുക്ത മെത്രാന്‍ ജനിച്ചത്. 1998 ല്‍ പുരോഹിതനായി, 2013 ജൂണ്‍ 29 ന് ബോംബെയുടെ സഹായമെത്രാനായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.