ചാവറയച്ചനെക്കുറിച്ചുള്ള സിനിമ ജൂലൈയില്‍

തിരുവനന്തപുരം: സിഎംഐ തിരുവനന്തപുരം പ്രൊവിന്‍സ് കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അണിയിച്ചൊരുക്കുന്ന വിശുദ്ധ ചാവറയച്ചനെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.

അജി കെ ജോസാണ് സംവിധാനം. അനില്‍ ചേര്‍ത്തലയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. കേരള ചരിത്രത്തിലെ നവോത്ഥാന നായകനായിട്ടാണ് സിനിമയില്‍ ചാവറയച്ചനെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.