തുര്‍ക്കി ഭൂകമ്പം: മാര്‍പാപ്പ പതിനായിരം മെഡിക്കല്‍ കിറ്റ് അയച്ചുകൊടുത്തു

വത്തിക്കാന്‍ സിറ്റി: തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് പതിനായിരം മെഡിക്കല്‍ കിറ്റ് ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ചുകൊടുത്തു. ഡിസാസ്റ്ററി ഫോര്‍ ദ സര്‍വീസ് ഓഫ് ചാരിറ്റി തലവനും പോളീഷ് കര്‍ദിനാളുമായ കോണ്‍റാഡ് ക്രാജെസ്വിക്കിവഴിയാണ് തുര്‍ക്കിയില്‍ സഹായമെത്തിച്ചത്. ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ അമ്പതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.