ലിസ്ബണ്‍: ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഫ്രാന്‍സിസ്മാര്‍പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിച്ചു. വാസ്‌കോഡ ഗാമ ഗാര്‍ഡനില്‍ പ്രത്യേകം തയ്യാറാക്കിയ കുമ്പസാരക്കൂട്ടിലായിരുന്നു കുമ്പസാരം . അരമണിക്കൂര്‍ മാത്രമേ പാപ്പയ്ക്ക് കുമ്പസാരിപ്പിക്കാന്‍ സാധിച്ചുള്ളൂ. സ്‌പെയ്ന്‍കാരായ യുവാവിനും യുവതിക്കുമാണ് കുമ്പസാരത്തിനുള്ള അവസരം കി്ട്ടിയത്.
ലോകയുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് വിവിധ ഭാഷകളില്‍ കുമ്പസാരിക്കാന്‍ അവസരമുണ്ട്,