ന്യൂമെക്‌സിക്കോ: സാത്താനിക് ടെമ്പിള്‍ അബോര്‍ഷന്‍ ക്ലിനിക്കിനായി തുറന്നുകൊടുക്കുന്നു

ന്യൂ മെക്‌സിക്കോ: സാത്താനിക് ടെമ്പിള്‍ അബോര്‍ഷന്‍ ക്ലിനിക്കിനായി തുറന്നുകൊടുക്കുന്നു. സൗജന്യ അബോര്‍ഷന്‍ ക്ലിനിക്കായി ഇത് മാറ്റാനാണ് ഉദ്ദേശ്യമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പുതിയ അബോര്‍ഷന്‍ ക്ലിനിക്ക് ദ സാമുവല്‍ അലിറ്റോസ് മംമ്‌സ് സാത്താനിക് അബോര്‍ഷന്‍ ക്ലിനിക്ക് എന്നായിരിക്കും അറിയപ്പെടുക. ഡോബ്‌സ് വി ജാക്‌സണ്‍ വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അഭിപ്രായങ്ങള്‍ കൂടുതലും എഴുതികൊടുത്ത വ്യക്തിയാണ് യുഎസ് സുപ്രീം കോര്‍ട്ട് ജസ്റ്റീസ് കൂടിയായ അലിറ്റോ.

സഹകാരികളില്‍ നിന്ന് കൈപ്പറ്റുന്ന സംഭാവന ഉപയോഗിച്ച് സൗജന്യമായിട്ടായിരിക്കും ഇവിടെ അബോര്‍ഷന്‍ ചെയ്തുകൊടുക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.