ദേശീയ പതാകയില്‍ ജീസസ് എന്നെഴുതി,യുവാവ് അറസ്റ്റില്‍

ബെല്ലാരി: ദേശീയപതാകയില്‍ ജീസസ് എന്നെഴുതിയസ്റ്റിക്കര്‍ ഒട്ടിച്ചതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 14 നാണ് സംഭവം. രഘു എന്ന യുവാവാണ് അറസ്‌ററിലായത്.

ദേശീയപതാകയിലെ അശോകചക്രയ്ക്ക് മീതെയാണ് യുവാവ് ജീസസ് എന്ന സ്റ്റിക്കര്‍ ഒട്ടി്ച്ച് തന്റെ വീടിന് മുകളില്‍ പതാക ഉയര്‍ത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സ്റ്റിക്കര്‍ നീക്കം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.