ബിലീവേഴ്‌സ് ചര്‍ച്ച് പരിശോധന; പിടിച്ചെടുത്തത് കണക്കില്‍പെടാത്ത 15 കോടി രൂപ

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇതുവരെ കണക്കില്‍പ്പെടാത്ത 15 കോടിരൂപ ആദായനികുതി വകുപ്പ് കണ്ടെത്തി, കേരളത്തിലെയും ഡല്‍ഹിയിലെയും സ്ഥാപനങ്ങളില്‍ നി്ന്നാണ് ഇത്രയും തുക കണ്ടെത്തിയതെന്നും വാര്‍ത്തയില്‍ പറയുന്നു.

കൂടാതെ നിരവധി രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിദേശ സംഭാവന നിയന്ത്രണ ചട്ടവും വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടവും ലംഘിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് സംഭാവനകള്‍ സ്വീകരിച്ചുവെന്നാണ് നിഗമനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.