ഫാ. ജൂലിയസ് അറയ്ക്കല്‍ സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി

ന്യൂഡല്‍ഹഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ( സിബിസിഐ)യുടെ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ജൂലിയസ് അറയ്ക്കലിനെ തിരഞ്ഞെടുത്തു.

സിഎംഐ സഭാംഗവുംഅമല മെഡിക്കല്‍ കോളജ് ജോയിന്റ് ഡയറക്ടറുമാണ്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ ദേശീയ പ്രസിഡന്റായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.