നൈജീരിയായില്‍ നിന്ന് മുപ്പതിലധികം ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

കഡൂന: നൈജീരിയായിലെ കഡൂനയില്‍ നിന്നും ഇസ്ലാമിക തീവ്രവാദികള്‍ മൂപ്പതിലധികംക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. ജോലി ചെയ്തുകൊണ്ടിരിക്കുകരിക്കുകയായിരുന്ന ക്രൈസ്തവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് മുമ്പ് രണ്ടുതവണ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയിരുന്നു. അന്ന് പണം നല്കിയാണ് മോചനം സാധ്യമായത്. ഇത്തവണ മോചനദ്രവ്യമായിനല്കാന്‍ തങ്ങളുടെ കയ്യില്‍ പണമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കഴി്ഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ട രാജ്യം നൈജീരിയായിരുന്നു. 5014 പേരാണ് കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.