വിസ്‌കോണ്‍സിനില്‍ ഡിവൈന്‍ മേഴ്‌സിയുടെ രൂപത്തിന് നേരെ ആക്രമണം

വിസ്‌കോണ്‍സിന്‍: കെനോഷ സെന്റ് പീറ്റേഴ്‌സ്‌കത്തോലിക്കാ ദേവാലയത്തിലെ ഡിവൈന്‍ മേഴ്‌സിയുടെ രൂപത്തിന് നേരെ ആക്രമണം. സ്പ്രേ പെയ്ന്റ് കൊണ്ട് രൂപത്തില്‍ ഈജിപ്ഷ്യന്‍ വാക്കുകളാണ് എഴുതിയിരിക്കുന്നത്.

മരിയന്‍ ഫാദേഴ്‌സിന്റെ ചുമതലയിലുള്ളതാണ് ഈ ദേവാലയം. ഫാ.ഡൊണാള്‍ഡ് കാലോവേയാണ് ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നതും. സ്േ്രപ പെയ്ന്റ് കൊണ്ട് വികൃതമാക്കപ്പെട്ട ചിത്രം പോസ്റ്റ് ചെയ്തതിന്‌ശേഷം ,പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല ഇവരോട്ക്ഷമിക്കണമേഎന്ന ബൈബിള്‍വചനവും അച്ചന്‍ കുറിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.