“സഭ ഒരു വീടാണ്, എല്ലായ്‌പ്പോഴും സ്വാഗതം നേരുന്ന സ്വന്തം വീട്”

വത്തിക്കാന്‍ സിറ്റി: സഭയെന്നാല്‍ ഒരു വീടാണ് എന്ന് ആളുകള്‍ മനസ്സിലാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

സഭ അവരുടെ വീടാണ്. അവര്‍ എവിടെയായിരുന്നാലും എപ്പോള്‍ വേണമെങ്കിലും കടന്നുവരാവുന്ന വീട്. സഭ നിങ്ങളുടെ മാതൃഭവനമാണെന്ന് തോന്നുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്ക് മടങ്ങിവരാന്‍ കഴിയുന്നത്.

സഭ ഒരു വീടാണെന്ന് ആളുകള്‍ തിരിച്ചറിയണം. അത് കരുണയെക്കാള്‍ പ്രധാനപ്പെട്ടതാണ്, നിങ്ങള്‍ എപ്പോഴും ഇവിടേയ്ക്ക് സ്വാഗതം ചെയ്യപ്പെടുന്നു. ശ്രവിക്കപ്പെടുന്നു. ദൈവത്തിലേക്കുള്ള ചുവടുകള്‍ വയ്ക്കാന്‍ സഹായിക്കുന്നു. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.