സ്‌പെയ്ന്‍:കൂദാശ ചെയ്ത തിരുവോസ്തി ആശുപത്രി ചാപ്പലില്‍ നിന്ന് മോഷണം പോയി. സ്‌പെയ്‌നിലെ പ്യൂയെര്‍ട്ടോ റിയലിലെ ആശുപത്രിചാപ്പലില്‍ നിന്നാണ് തിരുവോസ്തി മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സക്രാരി തകര്‍ത്താണ് തിരുവോസ്തി മോഷ്ടിച്ചിരിക്കുന്നത്. രണ്ടുതവണ ഇപ്രകാരം സംഭവിച്ചിട്ടുണ്ട്.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.