ഫ്രാന്‍സിന് ആദ്യമായി പരിശുദ്ധ സിംഹാസനത്തിന്റെ വനിതാ അംബാസിഡര്‍

.

ഫ്രാന്‍സ്: ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സിന് പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള വനിതാ അംബാസിഡര്‍. എലിബസബത്ത് ബെട്ടോണ്‍ ഡെലീഗ് ആണ് ഈ അസുലഭമായ നേട്ടം കൈവരിച്ചിരിക്കുന്ന വ്യക്തി.

കഴിഞ്ഞ ഒമ്പത് മാസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജൂലൈയിലാണ് അംബാസിഡര്‍ ഫിലിപ്പി സെല്ലര്‍ പ്രസ്തുത സ്ഥാനത്തു നിന്ന് റിട്ടയര്‍ ചെയ്തത്. അദ്ദേഹത്തിന്റെ ഒഴിവിലേക്കാണ് എലിസബത്ത് നിയമിതയായിരിക്കുന്നത്.

ഹെയ്ത്തി, മെക്‌സിക്കോ എന്നിവിടങ്ങളില്‍ അംബാസിഡറായി എലിസബത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.