ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ക്കിടയില്‍ നൗകയുടെ ചുക്കാന്‍ ദൈവത്തിന് വിട്ടുകൊടുക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ക്കിടയില്‍ നമ്മള്‍ നമ്മുടെ നൗകയുടെ ചുക്കാന്‍ ദൈവത്തിന് വിട്ടുകൊടുക്കാന്‍ ഭയപ്പെടേണ്ടതില്ലെന്ന് വിശുദ്ധ യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

വിവിധ ഭാഷകളിലായി 5 കോടി 35 ലക്ഷത്തിലേറെ വരുന്ന ട്വിറ്റര്‍ അനുയായികള്‍ പാപ്പയ്ക്കുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.