തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് നവംബര്‍ മാസത്തില്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നവംബര്‍ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. മാര്‍പാപ്പയെന്ന നിലയില്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് പാപ്പ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ദൈവം എന്നെ അനുഗ്രഹിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കൂ.

നിങ്ങളുടെ പ്രാര്‍ത്ഥന എനിക്ക് ശക്തി നല്കുകയും സഭയെ അനുഗമിക്കുന്നകാര്യങ്ങളില്‍ വിവേചിച്ചറിയാനും സഹായിക്കുന്നു. പരിശുദ്ധാത്മാവിനെ ശ്രവിക്കുന്നതിനും. ഒക്ടോബര്‍ 31 ന് പ്രസിദ്ധീകരിച്ച വീഡിയോയില്‍ പാപ്പ പറഞ്ഞു.

മാര്‍പാപ്പയായി എന്നതുകൊണ്ട് അയാള്‍ക്ക് മനുഷ്യത്വം നഷ്ടപ്പെടില്ലെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.