ഇടവകവൈദികരുടെ അന്താരാഷ്ട്ര സമ്മേളനം റോമില്‍

റോം:ഇടവകവൈദികരുടെ അന്താരാഷ്ട്രസമ്മേളനം ഇന്നുമുതല്‍ മെയ് രണ്ടുവരെ ഫത്തേര്‍ണ ദോമൂസില്‍ നടക്കും.ഇടവക ജീവിതത്തിലെ സിനഡാത്മക സഭാനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെടുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. മെയ് രണ്ടാംതീയതിയിലെ പ്രോഗ്രാമുകള്‍ വത്തിക്കാനിലായിരിക്കും.അന്നേ ദിവസംമാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയുംവൈദികര്‍ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്യും. ഇടവകവൈദികര്‍ സിനഡിനു വേണ്ടി എന്നതാണ് സമ്മേളന വിഷയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.