Browsing Category

SYRO MALABAR GREAT BRITAIN

“കോൾ” – ഗ്രേറ്റ്ബിട്ടൻ രൂപതയിൽ ദൈവവിളി തിരിച്ചറിയൽ പ്രോഗ്രാമും ദൈവവിളി…

യുവതിയുവാക്കൾ തങ്ങളുടെ ജീവിതവിളിയും ദൗത്യവും തിരഞ്ഞെടുക്കുന്നതിനുള്ള ദൈവികജ്ഞാmത്തിന്റെ വരമഴ പൊഴിയിച്ചുകൊണ്ട് ഗ്രേറ്റ്ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ദൈവവിളി പ്രാർത്ഥനാചരണം ആഗസ്റ്റ് 1 മുതൽ 8 വരെ നടത്തപെട്ടു. ഞാൻ എന്തു തിരഞ്ഞെടുക്കണം?

നസ്രാണി ക്വിസ് മത്സരം കുടുംബപട്ടം കേംബ്രിഡ്ജ് റീജിയന്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ നസ്രാണി ക്വിസ് ഫൈനലില്‍ കേംബ്രിഡ്ജ് റീജിയന്‍ കുടുംബപട്ടം നേടി. മാഞ്ചെസ്റ്റര്‍-പ്രസ്റ്റണ്‍ റീജിയനുകള്‍ രണ്ടാം സ്ഥാനവും ലണ്ടന്‍- ഗ്ലാസ്‌ഗോ റീജിയനുകള്‍

നസ്രാണി ചരിത്രപഠന ഫൈനൽ മത്സരം ഇന്ന്; മത്സരിക്കാന് എട്ട് കുടുംബങ്ങൾ

പ്രസ്റ്റണ് :ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന നസ്രാണി ചരിത പഠന മത്സരങ്ങളുടെ ഫൈനൽ മത്സരം ഇന്ന് നടത്തപ്പെടും. രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള എട്ടുകുടുംബങ്ങളാണ് ഫൈനൽ മത്സരത്തിലേക്ക്

പാലായില്‍ നിന്ന് യൂകെയിലൂടെ യുഎസിലെ ബലിവേദിയില്‍… അസാധാരണമായ ഒരു ദൈവവിളിയുടെ കഥ

ദൈവത്തിന്റെ വഴികള്‍ അത്ഭുതാവഹം തന്നെ. ഓരോരുത്തരെയും തിരഞ്ഞെടുക്കുന്ന വഴികളും വ്യത്യസ്തം. ഇന്നലെ ബര്‍മിംങ് ഹാം സെന്റ് ചാഡ്‌സ് കത്തീഡ്രലില്‍ രൂപതാ സഹായമെത്രാന്‍ സ്റ്റീഫന്‍ റൈറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുപ്പട്ടം സ്വീകരിച്ച

സ്നേഹത്തിന്റെ ആനന്ദം ‘ കോൺഫറൻസ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ജൂലൈ 24 ന്

' പ്രസ്റ്റണ് : ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍സ ്‌നേഹത്തിന്റെ ആനന്ദം കോണ്‍ഫ്രന്‍സ് ജൂലൈ 24 ന് വൈകുന്നേരം ആറു മണിക്ക് നടക്കും. 2021 മാർച്ച് 19 മുതൽ 2022 ജൂൺ 26 വരെ ആമോറീസ് ലെത്തീസ്യ കുടുംബവർഷമായി ഫ്രാൻസിസ് മാർപ്പാപ്പ

വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച; ഇത്തവണയും തിരുനാൾ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി

വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരാറുള്ള മരിയൻ തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച നടക്കും. ഹെവർഹിൽ സീറോ മലബാർ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലിറ്റിൽ കോമൺ സെൻറ് തോമസ് മൂർ മിഷന് ഔപചാരികമായ തുടക്കം.

ബെക്സ്-ഹിൽ ഓൺ സീ: ഈസ്റ്റ് സസെക്‌സിലെ ലിറ്റിൽ കോമൺ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ മിഷന് തുടക്കം കുറിച്ചു. അരുൺഡെയ്ൽ & ബ്രൈറ്റൻ രൂപതാതിർത്തിയിൽ വരുന്നതും സൗത്താംപ്ടൺ സീറോ മലബാർ റീജിയനിൽ ഉൾപ്പെടുന്ന

ബ്രിസ്‌റ്റോളില്‍ ദേവാലയ നിര്‍മ്മാണത്തിന് അപ്പീലിലൂടെ അനുവാദം ലഭിച്ചു

ബ്രിസ്റ്റോള്‍: ദീര്‍ഘകാലമായുള്ള പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം. ഇതോടെ സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്‌നം പൂര്‍ത്തീകരിക്കപ്പെടുകയാണ്. കൗണ്‍സില്‍ നിഷേധിച്ച പ്ലാനിങ് പെര്‍മിഷന്‍

ദേശീയ അഖണ്ഡ ജപമാല യജ്ഞത്തിൽ പങ്കാളിയാകാൻ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയും; ജപമാല യജ്ഞം…

ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം ബസ്‌ലിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദേശീയ ജപമാലയജ്ഞത്തിൽ ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയും പങ്കുചേരുന്നു. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ രൂപതകൾ ഒരുമിക്കുന്ന അഖണ്ഡ ജപമാല

എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണ്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

പ്രസ്റ്റണ്‍: എല്ലാം ദൈവത്തിന്റെ പ്രവൃത്തിയാണെന്നും ദൈവം നമുക്ക് മുന്നേ പോകുന്നുവെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ജോസഫ് സ്രാമ്പിക്കല്‍. വചനമാണ് സത്യം. പൂര്‍ണ്ണമായും ലോകത്തിന്റേതില്‍ നിന്ന്