പുല്‍ക്കൂട്ടില്‍ പൊന്നുണ്ണി… ഹൃദയത്തെ തൊടുന്ന ക്രിസ്തുമസ് കരോള്‍ ഗാനം റീലീസ് ചെയ്തു

ക്രിസ്തുമസ് ദാ കൈനീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ വന്നുനില്ക്കുന്നു. ഈ അവസരത്തില്‍ ക്രിസ്തുമസ് കരോളിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നവര്‍ക്ക് ആലപിക്കാനായി മിശിഹായുടെ സ്‌നേഹിതര്‍ പുറത്തിറക്കിയിരിക്കുന്ന പുതിയ കരോള്‍ ഗാനമാണ് പുല്‍ക്കൂട്ടില്‍ പൊന്നുണ്ണി

. ക്രിസ്തുമസ് കരോളിന് വേണ്ടി ചിട്ടപ്പെടുത്തിയ വരികളും ഈണവുമാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഫാ. മാര്‍ട്ടിന്‍ നാല്‍പതില്‍ചിറയുടെ വരികള്‍ക്ക് ഈണം നല്കിയിരിക്കുന്നത് ജോര്‍ജ് ജോസഫാണ്. എ്ഡ്വിന്‍ ഡൊമിനിക്കാണ് ഗായകന്‍. സാക്‌സോഫോണ്‍: കൃഷ്ണകുമാര്‍, വയലിന്‍: ഡൊമിനിക് കുരിശിങ്കല്‍.

ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.