നമ്മുടെ പ്രത്യാശയുടെ പേരാണ് യേശു: മാര്‍പാപ്പ

വ്ത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രത്യാശയുടെ പേരാണ് യേശുവെന്ന് ഫ്രാന്‍സി്‌സ് മാര്‍പാപ്പ. യേശു ജീവിച്ചിരിക്കുന്നു. തിന്മയ്ക്ക് അവന്റെ മേല്‍ അധികാരമില്ല, പരാജയത്തിന് നമ്മുടെ നവീകരണത്തെ തടസ്സപ്പെടുത്തുക സാധ്യമല്ല. മരണം ഒരു പുതിയ ജീവിതത്തിലേക്കുള്ള വഴിയായി മാറുന്നു. പാപ്പ ട്വിറ്ററില്‍ കുറിച്ചതാണ് ഈ വാക്കുകള്‍.

ഉത്ഥാനത്തിന്റെ മഹത്വം ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചും പ്രത്യാശകള്‍ ക്രിസ്തുവില്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുമായിരുന്നു പാപ്പായുടെ ട്വീറ്റ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.