Browsing Category

FAMILY

ആത്മീയമായി എങ്ങനെ നല്ല മാതാപിതാക്കളാകാം?

മാതാപിതാക്കളാകുക എന്നത് ജീവിതത്തിലെ പുതിയൊരു തുടക്കമാണ്. ഇന്നലെ വരെ ജീവിച്ചതുപോലെയുള്ള ജീവിതത്തില്‍ നിന്ന് അമ്പേയൊരു മാറ്റം. ആദ്യമായി ഒരു കുഞ്ഞ് ജനിക്കുന്നതോടെ പലരും ഭൗതികമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതായിട്ടാണ്

വഴക്കു കൂടുന്ന ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കായി ഇതാ ഒരു പ്രാര്‍ത്ഥന

പരസ്പരം കലഹിക്കാത്ത, വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാത്ത ഭാര്യഭര്‍ത്താക്കന്മാരുണ്ടോ, ഇല്ല എന്ന് തന്നെയാണ് ഏറ്റവും സത്യസന്ധമായ മറുപടി. പരസ്പരം പോരടിച്ചുകഴിയുമ്പോള്‍- അത് സാരമുള്ളതോ നിസ്സാരമോ ആയ ഏതു കാര്യത്തിന്റെ പേരിലുമായിക്കോട്ടെ-

കുടുംബങ്ങള്‍ക്ക് സംരക്ഷണവും ദൈവാനുഗ്രഹവും ലഭിക്കാന്‍ മാതാവിനോട് സംരക്ഷണം യാചിക്കാം

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ മനുഷ്യവംശം മുഴുവന്റെയും മാതാവാും മധ്യസ്ഥയും സഹായവും സംരക്ഷകയുമാകാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ

കുടുംബങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നമുക്ക് ദൈവത്തോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

ദൈവം ഒരു വ്യക്തിക്ക് നല്കിയിരിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നാണ് അയാളുടെ കുടുംബം. മാതാപിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളി, മക്കള്‍ എല്ലാം അടങ്ങുന്നതാണ് ഓരോ കുടുംബവും. കുടുംബത്തിനേല്ക്കുന്ന ക്ഷതങ്ങളാണ് ഒരു വ്യക്തിയെ ഏറ്റവും

കുടുംബസമാധാനമില്ലേ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, വിശുദ്ധ പോള്‍ ആറാമന്‍ നിര്‍ദ്ദേശിക്കുന്നു

കുടുംബങ്ങളില്‍ സമ്പത്തിനെക്കാള്‍ അത്യാവശ്യം ഉണ്ടായിരിക്കേണ്ടത് സമാധാനമാണ്. സമാധാനം ഇല്ലെങ്കില്‍ സമ്പത്തുണ്ടായിട്ടും കാര്യമില്ല. കുടുംബങ്ങളില്‍ സമാധാനം ഉണ്ടാകാന്‍ ജപമാല പ്രാര്‍ത്ഥന നിര്‍ദ്ദേശിച്ച വിശുദ്ധനായിരുന്നു പോള്‍ ആറാമന്‍.

വിശുദ്ധനായ അപ്പന്‍ രചിച്ച ഈ പ്രാര്‍ത്ഥന ചൊല്ലി മക്കളുടെ തലയില്‍ കൈകള്‍വച്ച് അനുഗ്രഹിക്കൂ

ദൈവത്തിന്റെ സവിശേഷമായ വിളി ലഭിച്ചവരാണ് പിതാക്കന്മാര്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് പ്രത്യേകമായ ദൗത്യവുമുണ്ട്. കുടുംബപ്രാര്‍തഥനയ്ക്ക് നേതൃത്വം കൊടുക്കുന്നതിനും മക്കളെ വിശുദ്ധിയില്‍ വളര്‍ത്തുന്നതിനും അവര്‍ മുമ്പന്തിയിലുണ്ടായിരിക്കണം.

ഇ ഡബ്ല്യൂ ടി എന്‍ ന്റെ പേജില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ ഉടമയായ ബലിയര്‍പ്പിക്കുന്ന മലയാളി ബാലനെ…

എറണാകുളം: എറ്റേണല്‍ വേള്‍ഡ് ടെലിവിഷന്‍ നെറ്റ ്‌വര്‍ക്ക്( EWTN)ന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു മലയാളി ബാലന്റെ ചിത്രം അടുത്ത ദിവസങ്ങളില്‍ വൈറലായിയിരുന്നു. കത്തോലിക്കാ പുരോഹിതന്റെ വേഷം ധരിച്ച് ദിവ്യബലി അര്‍പ്പിക്കുന്ന ഒരു

“നിത്യവും പള്ളിയില്‍ പോകുകയും ആരാധനകളില്‍ പങ്കെടുക്കുകയും ചെയ്യുന്നവര്‍ ഇത്തരം മരണങ്ങളില്‍…

നിങ്ങള്‍ നിത്യവും പള്ളിയില്‍ പോകുകയും ആരാധനകളില്‍ പങ്കെടുക്കുകയും ചെയ്യുന്ന വ്യക്തിയാണോ എങ്കില്‍ നിരാശാജനകമായ മരണങ്ങളില്‍ നിന്ന് നിങ്ങള്‍ രക്ഷപ്പെട്ടിരിക്കും. എന്താണ് നിരാശാജനകമായ മരണങ്ങള്‍? മദ്യപാനം, മയക്കുമരുന്ന്, എന്നിവയുമായി

അപ്പനും മകളും ധന്യ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: അപ്പനും മകളും ഒരേ സമയം ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഫാ. ഫ്രാന്‍സിസ്‌ക്കോ മൊണ്ടാഗട്ടും മകള്‍ മരിയ എന്ന കോണ്‍ചിറ്റയെയുമാണ് ഒരേ സമയം ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. നാമകരണത്തിന് വേണ്ടിയുള്ള

കോവിഡ് കാലത്തും മക്കളെ പ്രാര്‍ത്ഥനാജീവിതത്തില്‍ വളര്‍ത്താം, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

പള്ളികള്‍ അടഞ്ഞുകിടക്കുന്നു, മതപഠനക്ലാസുകള്‍ നിലച്ചിരിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മക്കളെ എങ്ങനെ പ്രാര്‍ത്ഥനയിലും ആത്മീയജീവിതത്തിലും നിലനിര്‍ത്തിക്കൊണ്ടുപോകാം എന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും ആശങ്കാകുലരാണ്.