Browsing Category

KERALA CHURCH

തളിപ്പറമ്പ് കോണ്‍വെന്റിന് നേരെ മൂവര്‍ സംഘത്തിന്റെ അക്രമം

തളിപ്പറമ്പ്: പുഷ്പഗിരിയില്‍ ചാപ്പലിനും കോണ്‍വെന്റ് ആന്റ് ലേഡിസ് ഹോസ്റ്റലിനും നേരെ മൂവര്‍ സംഘത്തിന്റെ ആക്രമണം. ഫ്രാന്‍സിസ്‌ക്കന്‍ക്ലാരിസ്റ്റ് മഠത്തിനും ഹോസ്റ്റലിനും നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ടുതവണയായി മൂന്നുപേരടങ്ങുന്ന സംഘമാണ് ആക്രമണം

ഇലക്ഷന്‍: പോളിംങ് ഓഫീസര്‍ ഡ്യൂട്ടി കന്യാസ്ത്രീകള്‍ക്കും

തിരുവനന്തപുരം: വരുന്ന ലോക്്‌സഭാ തിരഞ്ഞെടുപ്പു ജോലികളില്‍ പോളീങ് ഓഫീസര്‍ ഡ്യൂട്ടി കന്യാസ്ത്രീകള്‍ക്കും. നിലവില്‍ പോളിംങ് ഉദ്യോഗസ്ഥരുടെ നിയമനപ്രക്രിയയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നവരുടെ പട്ടികയിലുളളവരായിരുന്നു വൈദികരും കന്യാസ്ത്രീകളും.

രണ്ടായിരത്തിലധികം തുണിത്തരങ്ങള്‍ കൊടകര സഹൃദയ എഞ്ചിനീയറിങ് കോളജ് ക്ലോത്ത് ബാങ്കിന് കൈമാറി

കോളേജ് ഡേയോടനുബന്ധിച്ഛ് 2000 ത്തിലധികം തുണിത്തരങ്ങൾ ക്ലോത്ത് ബാങ്കിലേക്ക്കൈമാറി കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് മാതൃകയായി.വസ്ത്രത്തേക്കാൾ വില അത് ഉടുക്കുന്ന മനുഷ്യന് ഉണ്ട് എന്ന തിരിച്ചറിവാണ് വിദ്യാഭ്യാസം. അത് പൂർണമാകുന്നത് മനുഷ്യൻ

മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് ഓശാന ഞായറാഴ്ച നടവയലില്‍ സ്വീകരണം

നടവയൽ: മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഓശാന ഞായറാഴ്ച സ്വീകരണം നല്‍കും. അന്നേ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് മാർ റാഫേൽ

മാര്‍ പവ്വത്തില്‍; സീറോ മലബാര്‍ സഭയുടെ നഷ്ടപൈതൃകങ്ങളെ വീണ്ടെടുത്ത കര്‍മ്മയോഗി: മാര്‍ റാഫേല്‍…

സീറോമലബാര്‍ സഭയുടെ നഷ്ടപൈതൃകങ്ങളെ വീണ്ടെടുക്കാന്‍ പ്രവാചകധീരതയോടെ പ്രവര്‍ത്തിച്ച കര്‍മയോഗിയാണ് മാര്‍ പവ്വത്തിലെന്നുസീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ്

ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഇനി ധന്യന്‍

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമസ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി. മാര്‍ ഇവാനിയോസിന്റെ

പെരിങ്ങഴ സെന്റ് ജോസഫ് തീര്‍ത്ഥാടന ദേവാലയത്തില്‍ പിതാപാതാ തീര്‍ത്ഥാടനവും യൗസേപ്പിതാവിന്റെ…

പെരിങ്ങഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീര്‍ത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയില്‍ പിതാപാതാ തീര്‍ത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും മാര്‍ച്ച് 17, 18, 19 തീയതികളില്‍ ആഘോഷിക്കും. മാര്‍ച്ച് 17,

പൊതുഅവധി ദിനമായ ഈസ്റ്ററിനു അധ്യാപകര്‍ക്ക് ഡ്യൂട്ടി

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാ മൂല്യനിര്‍ണ്ണയ ക്യാംപ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഡ്യൂട്ടി നല്കിയതിനെതിരെ വ്യാപകപ്രതിഷേധം. ക്യാംപ് കോ ഓര്‍ഡിനേറ്റര്‍,ക്യാംപ് ഓഫീസര്‍, ഡ്പ്യൂട്ടി ക്യാംപ് ഓഫീസര്‍,ക്യാംപ്

ഇടുക്കിയില്‍ കപ്പേളകള്‍ക്ക് നേരെ അജ്ഞാതന്റെ ആക്രമണം

കട്ടപ്പന: ഇടുക്കിയിലെ വിവിധ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം. വിവിധ മേഖലകളിലെ എട്ടോളം കപ്പേളകള്‍ക്ക് നേരെ ഒറ്റ ദിവസം കൊണ്ടാണ് ഈ ആക്രമണം മുഴുവന്‍ നടന്നത്. കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പളളിയുടെ ഇടുക്കി കവലയിലുള്ള

യുവസുവിശേഷപ്രഘോഷകന്‍ ടെനീഷ് വേര്‍പിരിഞ്ഞു

കോട്ടയം: വടവാതൂര്‍ ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ യുവ സുവിശേഷപ്രഘോഷകനും കോര്‍ഡിനേറ്ററുമായ ടെനീഷ് മാത്യു (36) നിര്യാതനായി. ഏതാനും ദിവസങ്ങളായി രോഗബാധിതനായി ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമായിരുന്നു മരണം. അപ്രതീക്ഷിതമായ ഈ വിയോഗം