Browsing Category
VATICAN
അഞ്ച് സന്യസ്ത വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്
വത്തിക്കാന്‍ സിറ്റി: വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അഞ്ച് സന്യസ്ത വൈദികര്‍ ഇനി വാഴ്ത്തപ്പെട്ട പദവിയില്‍. 1871 ലാണ് അഞ്ചു ഫ്രഞ്ചുവൈദികര്‍ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടത്.
വിവിധ അവസരങ്ങളിലായിട്ടാണ് ഈ വൈദികരെ അറസ്റ്റ് ചെയ്തതെങ്കിലും!-->!-->!-->…
മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനത്തിന് ഇനി ദിവസങ്ങള്‍ മാത്രം
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രില്‍ 28 ന് ആരംഭിക്കും. മൂന്നു ദിവസം നീളുന്നതാണ് പാപ്പയുടെ ഹംഗറിസന്ദര്‍ശനം. ഏപ്രില്‍ 30 ന് പര്യടനം സമാപിക്കും.
ക്രിസ്തു നമ്മുടെ ഭാവി എന്നതാണ് ഹംഗറി സന്ദര്‍ശനത്തിന്റെ!-->!-->!-->…
മെയ് മാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനില്‍ മരിയന്‍ തീര്‍ഥാടനത്തിന് അവസരം
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ മാതാവിന്റെ സ്വരൂപങ്ങള്‍ കാണാന്‍ സുവര്‍ണ്ണാവസരം മെയ് 3 മുതല്‍ 31 വരെയുള്ള എല്ലാ ബുധനാഴ്ചകളിലും എല്ലാ ശനിയാഴ്ചകളിലുമാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. വത്തിക്കാന്‍ ഗാര്‍ഡനിലാണ് പ്രദര്ശനം
. ലൂര്‍ദ്!-->!-->!-->…
പൗരസ്ത്യസഭാ നേതൃത്വ തിരഞ്ഞടുപ്പിന് പ്രായപരിധി നിശ്ചയിച്ച് പാപ്പായുടെ മോത്തു പ്രോപ്രിയോ
വത്തിക്കാന്‍ സിറ്റി: എണ്‍പതു വയസു തികഞ്ഞ സിനഡിലെ എമിരത്തൂസ് മെത്രാന്മാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാനന്‍ നിയമഭാഗങ്ങളില്‍ ഭേദഗതികള്‍ വത്തിക്കാന്‍ നടപ്പിലാക്കി Gia datempo എ്ന്ന സ്വയാധികാര പ്രബോധന രൂപത്തില്‍ ഇറക്കിയ!-->…
ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയായിലേക്ക്
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയ സന്ദര്‍ശിക്കും. പാപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പയായിരിക്കും ഫ്രാന്‍സിസ്.ഹംഗറി, ഫ്രാന്‍സ് സന്ദര്‍ശനങ്ങള്‍ക്ക് ശേഷമായിരിക്കും മംഗോളിയ!-->…
2023 ലെ വേള്‍ഡ് ഗ്രാന്റ് പേരന്റ്‌സ് ഡേ വിഷയം പ്രഖ്യാപിച്ചു
വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷം ജൂലൈ 23 ന് ആചരിക്കുന്ന വേള്‍ഡ് ഡേ ഫോര്‍ ഗ്രാന്റ് പേരന്റ്‌സ് ആന്റ് ദ എല്‍ഡേര്‍ലിയുടെ വിഷയം പ്രഖ്യാപിച്ചു.ലൂക്ക 1:50 ആണ് ഈ വര്‍ഷത്തെ പ്രമേയം. അവിടുത്തെ ഭക്തരുടെ മേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും!-->…
വത്തിക്കാനിലെ കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ പങ്കെടുത്തില്ല
വത്തിക്കാന്‍ സിറ്റി: ദു:ഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തില്ല. തണുത്തകാലാവസ്ഥയെ തുടര്‍ന്നാണ് അദ്ദേഹം കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നിന്ന് വിട്ടുനിന്നത്.
എന്നാല്‍ സാന്താ!-->!-->!-->…
ചൈന വത്തിക്കാനുമായുള്ള ഉടമ്പടി വീണ്ടും തെറ്റിച്ചു
ഷാങ്ഹായ്: ചൈന-വത്തിക്കാന്‍ ഉടമ്പടി ചൈന വീണ്ടും തെറ്റിച്ചു. ചൈനീസ് കൗണ്‍സില്‍ ഓഫ് ബിഷപ്‌സ് തലവന്‍ ബിഷപ് ഷെന്‍ ബിനെ ഷാങ് ഹായ് രൂപതയുടെ ബിഷപ്പായി ചൈനീസ് ഭരണകൂടം നിയമിച്ചതോടെയാണ് ഉടമ്പടി തെറ്റിക്കപ്പെട്ടത്.
പരിശുദ്ധ സിംഹാസനത്തിന്റെ!-->!-->!-->…
നവജാത ശിശുവിന് ആശുപത്രിയില്‍ വച്ച് മാര്‍പാപ്പ മാമ്മോദീസ നല്കി
റോം: ആശുപത്രിവാസത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നവജാത ശിശുവിന് മാമ്മോദീസാ നല്കി. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ട മാര്‍പാപ്പ വെള്ളിയാഴ്ചയാണ് കുട്ടികളുടെ കാന്‍സര്‍ വാര്‍ഡ് സന്ദര്‍ശിച്ചതും നവജാത ശിശുവിന്!-->…
‘ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ പത്രലേഖകര്‍ക്ക് മറുപടി, മൂന്നു ദിവസങ്ങള്‍ക്ക് ശേഷം…
വത്തിക്കാന്‍ സിറ്റി: ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വൈകാരികമായ നിമിഷങ്ങളോടെയാണ് ആശുപത്രിയില്‍ നി്ന്ന് പാപ്പ!-->…