Browsing Category
SAINTS
അപ്പനും മകളും ധന്യ പദവിയിലേക്ക്
വത്തിക്കാന്‍ സിറ്റി: അപ്പനും മകളും ഒരേ സമയം ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഫാ. ഫ്രാന്‍സിസ്ക്കോ മൊണ്ടാഗട്ടും മകള്‍ മരിയ എന്ന കോണ്‍ചിറ്റയെയുമാണ് ഒരേ സമയം ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. നാമകരണത്തിന് വേണ്ടിയുള്ള!-->!-->!-->…
തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം
ഇന്ന് മെയ് ഒന്ന്. തൊഴിലാളി ദിനം. അതോടൊപ്പം തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനെ നാം പ്രത്യേകമായി ഓര്‍മ്മിക്കുന്ന ദിവസവും.
മുമ്പ് എന്നത്തെക്കാളും തൊഴില്‍ മേഖലയില്‍ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു!-->!-->!-->!-->!-->…
വിശുദ്ധ കൊറോണ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ
വിശുദ്ധ കൊറോണയോ.. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. കാരണം ഇന്ന് ലോകം മുഴുവന്‍ ആ പേരു കേള്‍ക്കുന്ന മാത്രയില്‍ നടുങ്ങി്ത്തരിച്ചുനില്ക്കുകയാണ്.
പക്ഷേ കൊറോണ എന്ന് പേരുള്ള ഒരു വിശുദ്ധയുണ്ട്. പ്ലേഗിന്റെയും പകര്‍ച്ചവ്യാധികളുടെയും!-->!-->!-->!-->!-->…
ഈശോ കുരിശു നിര്‍മ്മിച്ചപ്പോള്‍ ദു:ഖിതനായി തീര്‍ന്ന യൗസേപ്പിതാവ്
ദൈവപുത്രനെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ യൗസേപ്പിതാവ് അത്യന്തം ഖേദിച്ചിരുന്നുവെന്നും എന്നാല്‍ മാതാവ് അക്കാര്യത്തില്‍ യൗസേപ്പിതാവിനെ ആശ്വസിപ്പിച്ചിരുന്നതായും വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര എന്ന പുസ്തകത്തില്‍ നിന്ന്!-->…
യൗസേപ്പിതാവിന്റെ മരണം എങ്ങനെയായിരുന്നുവെന്നറിയാമോ?
വിശുദ്ധ യൗസേപ്പിന്റെ വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണല്ലോ മാര്‍ച്ച്? യൗസേപ്പിതാവിന്റെ മരണത്തിരുനാളും നമ്മള് ഈ മാസമാണല്ലോ ആചരിക്കുന്നത്? യൗസേപ്പിതാവിനെ നന്മരണത്തിന്റെ മധ്യസ്ഥനായിട്ടാണ് നാം വണങ്ങുന്നത്.
എങ്ങനെയാണ്!-->!-->!-->!-->!-->…
പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നു, വിശുദ്ധ സെബസ്ത്യാനോസിന്റെ മാധ്യസ്ഥം യാചിക്കൂ
ലോകത്തെവിടെയും പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെടുന്നുണ്ട്. കടുത്ത വേനല്‍ക്കാലത്ത് പലതരം പകര്‍ച്ചവ്യാധികളുടെ വ്യാപനം രൂക്ഷമാകാനും സാധ്യതയുണ്ട്. മഞ്ഞപ്പിത്തം, ചെങ്കണ്ണ്, ചിക്കന്‍പോക്സ് എന്നിവയെല്ലാം അവയില്‍ ചിലതുമാത്രം.
എന്നാല്‍!-->!-->!-->!-->!-->…
വിശുദ്ധ ഡോണ്‍ ബോസ്ക്കോയുടെ വിശുദ്ധയായ അമ്മയെക്കുറിച്ചറിയാമോ?
വിശുദ്ധ ഡോണ്‍ ബോസ്ക്കോ പലര്‍ക്കും സുപരിചിതനാണ്. പക്ഷേ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ചു ചിലര്‍ക്കെങ്കിലും വേണ്ടത്ര അറിവുണ്ടായിരിക്കുകയില്ല.
മമ്മാ മാര്‍ഗരറ്റ് എന്നാണ് ഡോണ്‍ ബോസ്ക്കോയുടെ അമ്മയുടെ പേര്. 1788 ല്‍ ഇറ്റലിയില്‍ ജനിച്ച!-->!-->!-->!-->!-->…
നമ്മള് വിശുദ്ധരാകാത്തത് എന്തുകൊണ്ടാണ്?
ഇന്ന് സകല വിശുദ്ധരുടെയും തിരുനാള്‍ ദിനം. ഈ ദിനം നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് എന്തുകൊണ്ടാണ്എനിക്ക് വിശുദ്ധനാകാന്‍ കഴിയാത്തത്?
സഭയില്‍ അനേകം വിശുദ്ധരുണ്ട്. വ്യത്യസ്ത തരം ഗുണങ്ങളും സ്വഭാവപ്രത്യേകതകളുമാണ് അവര്‍ക്കോരോരുത്തര്‍ക്കും!-->!-->!-->…
“നിങ്ങളുടെ എല്ലാ പ്രവൃത്തികളും ദൈവം കാണുന്നുണ്ടെന്നോര്‍ക്കണം”
'
വിശുദ്ധ മറിയം ത്രേസ്യ തന്റെ ആത്മീയ മക്കളെ എപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്ന കാര്യമാണ് തലക്കെട്ടായി നല്‍കിയിരിക്കുന്നത്. നിരന്തരം ദൈവസാന്നിധ്യത്തിലായിരുന്നു മറിയം ത്രേസ്യ ജീവിച്ചിരുന്നത്. അതുകൊണ്ടാണ് വിശുദ്ധയ്ക്ക് അക്കാര്യം!-->!-->!-->…
വി.ഫ്രാൻസീസ്: കാലികമായി വായിക്കപ്പെടേണ്ടവൻ
വിശ്വാസികളുടെ ഇടയിലും അവിശ്വാസികളുടെ ഇടയിലും ഒരുപോലെ ശ്രദ്ധനേടിയ വിശുദ്ധനാണ് അസ്സീസിയിലെ ഫ്രാൻസീസ്. അതിനാൽ അദ്ദേഹത്തെ അറിഞ്ഞുകൂടാത്തവർ ചുരുക്കമായിരിക്കും. 1182ൽ ജനിച്ച് 1226 മരിച്ച ഫ്രാൻസീസ് അധികകാലമൊന്നും ഈ മണ്ണിൽ!-->!-->!-->!-->!-->…