Browsing Category

SAINTS

വെളളത്തിന് മുകളിലൂടെ നടന്നുപോയ ഈ ഫ്രാന്‍സിസ്‌ക്കന്‍ വിശുദ്ധനെക്കുറിച്ച്‌കേട്ടിട്ടുണ്ടോ?

നിങ്ങള്‍ക്ക് അസാധ്യമായിട്ടൊന്നുമില്ല എന്നാണ് വിശുദ്ധ ഗ്രന്ഥം നമുക്ക് നല്കുന്ന ശുഭസൂചനകളിലൊന്ന്. തനിക്ക് ചെയ്യാന്‍ കഴിയുന്ന അത്ഭുതങ്ങളൊക്കെ നിങ്ങള്‍ക്കും ചെയ്യാമെന്ന് ക്രിസ്തു തന്റെ ശിഷ്യരെ ധൈര്യപ്പെടുത്തുന്നുണ്ട്. പക്ഷേ ക്രിസ്തുവിന്റെ

കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുകയാണോ വിശുദ്ധ അന്നായോട് പ്രാര്‍ത്ഥിക്കൂ

വിവാഹജീവിതം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന അനേകം ദമ്പതിമാരുണ്ട് നമുക്ക് ചുറ്റിനും. അതുപോലെ മക്കളുടെ ദുസ്സ്വഭാവമോര്‍ത്ത് വിഷമിക്കുന്നവരുമുണ്ട്. മക്കളെ നേര്‍വഴിയില്‍ നയിക്കാന്‍ കഴിയാതെ

മാതാവിന്റെ കൈകളില്‍ നിന്ന് ഉണ്ണീശോയെ വാങ്ങിയ വിശുദ്ധ

പരിശുദ്ധ മാതാവിന്റെ ദര്‍ശനഭാഗ്യം ലഭിക്കുകയും ഉണ്ണീശോയെ മാതാവിന്റെ കൈകളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ അവസരം ലഭിക്കുകയും ചെയ്ത വിശുദ്ധയാണ് ആഗ്നസ്. 1268 ജനുവരി 28 ന് ഇറ്റലിയിലെ മോണ്ടെപുള്‍സിയാനോയിലെ സമ്പന്ന ഗൃഹത്തിലായിരുന്നു ആഗ്നസിന്റെ ജനനം.

യൗസേപ്പിതാവിന്റെ മരണം എങ്ങനെയായിരുന്നുവെന്നറിയാമോ?

. എങ്ങനെയാണ് വിശുദ്ധ യൗസേപ്പ് നന്മരണത്തിന്റെ മധ്യസ്ഥനായത്? എങ്ങനെയായിരുന്നു വിശുദ്ധന്റെ മരണം? ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ യൗസേപ്പിതാവിന്റെ മരണത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. ഈശോ പണിപ്പുരയില്‍ ശാന്തനായിരുന്നു

ഈശോ കുരിശു നിര്‍മ്മിച്ചപ്പോള്‍ ദു:ഖിതനായി തീര്‍ന്ന യൗസേപ്പിതാവ്

ദൈവപുത്രനെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ യൗസേപ്പിതാവ് അത്യന്തം ഖേദിച്ചിരുന്നുവെന്നും എന്നാല്‍ മാതാവ് അക്കാര്യത്തില്‍ യൗസേപ്പിതാവിനെ ആശ്വസിപ്പിച്ചിരുന്നതായും വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര എന്ന പുസ്തകത്തില്‍ നിന്ന്

വിശുദ്ധ അമ്മ ത്രേസ്യ ഭയപ്പെട്ടിരുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്നറിയാമോ?

വിശുദ്ധ അമ്മത്രേസ്യക്ക് ഭയമോ.. അല്ലെങ്കില്‍ വിശുദ്ധര്‍ ആരെയെങ്കിലും എന്തിനെയെങ്കിലുും ഭയക്കുമോ. സ്വഭാവികമായും നമുക്ക് ഇങ്ങനെയൊരു സംശയം ഉണ്ടാകാം. പക്ഷേ വിശുദ്ധര്‍ക്കും ഭയമുണ്ടായിരുന്നു. എന്നാല്‍ ആ ഭയം നമ്മുടേതുപോലെത്തെ ഭയമല്ല. നല്ല

വിശുദ്ധ കൊറോണ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ

വിശുദ്ധ കൊറോണയോ.. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. കാരണം ഇന്ന് ലോകം മുഴുവന്‍ ആ പേരു കേള്‍ക്കുന്ന മാത്രയില്‍ നടുങ്ങി്ത്തരിച്ചുനില്ക്കുകയാണ്. പക്ഷേ കൊറോണ എന്ന് പേരുള്ള ഒരു വിശുദ്ധയുണ്ട്. പ്ലേഗിന്റെയും പകര്‍ച്ചവ്യാധികളുടെയും

മാനസിക പ്രശ്‌നങ്ങളാല്‍ വലയുകയാണോ, ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

കത്തോലിക്കാസഭ ഓരോ നിര്‍ദ്ദിഷ്ട കാര്യങ്ങള്‍ക്കും രോഗങ്ങള്‍ക്കുമായി ഓരോ പ്രത്യേക വിശുദ്ധരെ വണങ്ങുകയും അവരുടെ മാധ്യസ്ഥം യാചിക്കുകയും ചെയ്യാറുണ്ട്. ഉദ്ദിഷ്ടകാര്യങ്ങളുടെയും അസാധ്യകാര്യങ്ങളുടെയും പകര്‍ച്ചവ്യാധികളുടെയും എല്ലാം മധ്യസ്ഥരെ

അസാധ്യകാര്യങ്ങള്‍ക്കുവേണ്ടി ഈ വിശുദ്ധയോട് മാധ്യസ്ഥം യാചിക്കൂ

ഇറ്റലി: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥരായി തിരുസഭ പല വിശുദ്ധരെയും വണങ്ങുന്നുണ്ട. അതിലൊരാളാണ് കാസിയായിലെ വിശുദ്ധ റീത്ത. അടുത്തയിടെ കര്‍ദിനാള്‍ പെട്രോ പരോലിന്‍ വിശുദ്ധയുടെ തിരുനാള്‍ ദിനത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം

യുവജനങ്ങളെ സ്വാധീനിക്കുന്ന വിശുദ്ധര്‍

വിശുദ്ധരെ സഭ ഉയര്‍ത്തികാണിക്കുന്നത് അവരുടെ ജീവിതമാതൃക നമ്മെ സ്വാധീനിക്കാന്‍ വേണ്ടിയും അവരുടെ മാതൃക പിന്തുടരുന്നതിനും വേണ്ടിയാണ്. വിശുദ്ധര്‍ യുവജനങ്ങളെ ഏറ്റവും കൂടുതലായി സ്വാധീനിക്കേണ്ടതുണ്ട്.കാരണം അവര്‍ക്ക് പലപ്പോഴും നല്ല മാതൃകകള്‍