Browsing Category

POPE SPEAKS

സ്‌നേഹയോഗ്യമല്ലാത്തതിനെയും സ്‌നേഹിക്കുന്നതാണ് ക്രിസ്തീയ സ്‌നേഹം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സ്‌നേഹയോഗ്യമല്ലാത്തതിനെയും സ്‌നേഹിക്കുന്നതാണ് ക്രിസ്തീയ സ്‌നേഹമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്‌നേഹം ഉപവിയാണ്.ദൈവത്തില്‍ ജീവിക്കുന്നില്ലെങ്കില്‍ അത് അഭ്യസിക്കാന്‍ ബുദ്ധിമുട്ടുള്ള അസാധ്യമായ ഒരു സ്‌നേഹമാണെന്ന് നമുക്ക്

പ്രായമായവരെയും മുത്തശ്ശീമുത്തച്ഛന്മാരെയും തള്ളിക്കളയരുത്: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രായമായവരെയും മുത്തശ്ശീമുത്തച്ഛന്മാരെയും ഒരിക്കലും തള്ളിക്കളയരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ആഗോള വയോജനദിനത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പ്രായമായവരുടെ ജീവിതത്തിലെ ഇരുണ്ട

ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്ന് കണ്ടെത്താന്‍ യുവജനങ്ങളെ സഹായിക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ വിവാഹം ഒരു വിളിയാണെന്ന് കണ്ടെത്താന്‍ യുവജനങ്ങളെ സഹായിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിവാഹ ജീവിതത്തിന് സംരക്ഷണമേകുകയെന്നാല്‍ കുടുംബത്തെ മുഴുവന്‍ പരിപാലിക്കലാണ്. ദമ്പതികള്‍ക്ക് തുണയേകലുമാണ്. വിവാഹമെന്ന

ദൈവികപുണ്യങ്ങള്‍ ധാര്‍മ്മിക കഴിവിനു വേണ്ടിയുള്ള മഹത്തായ ദാനങ്ങള്‍: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവികപുണ്യങ്ങള്‍ ധാര്‍മ്മിക കഴിവിനു വേണ്ടിയുള്ള മഹത്തായ ദാനങ്ങളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവികപുണ്യങ്ങള്‍ മൂന്നാണ്. വിശ്വാസം, ശരണം, ഉപവി.. ഈ ദൈവികപുണ്യങ്ങള്‍ ദൈവദത്തമാകയാല്‍ മാത്രമാണ് അവ ജീവിക്കാനാവുക. ദൈവം

സ്‌നേഹം നമ്മെ മികച്ചവരും സമ്പന്നരുമാക്കുന്നു: മാര്‍പാപ്പ

വ്ത്തിക്കാന്‍ സിറ്റി: സ്‌നേഹം നമ്മെ മികച്ചവരും സമ്പന്നരും ജ്ഞാനികളുമാക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏതു പ്രായത്തിലും ഇതു സംഭവിക്കുന്നു. മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോള സമ്മേളനത്തില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ. നമ്മള്‍ കൂടുതല്‍

അഹന്ത സകലത്തെയും നശിപ്പിക്കുന്ന കൊടും വിഷം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അഹന്ത സകലത്തെയും നശിപ്പിക്കുന്ന കൊടും വിഷമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നന്മയാല്‍ മുദ്രിതമായ ഒരു ജീവിതത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ഒരു തുള്ളി മാത്രം മതിയാവും. ഒരു മനുഷ്യന്‍ ഒരു കുന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍

പരിശുദ്ധ അമ്മയെ ജീവിതത്തിലേക്ക് സ്വീകരിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെപോലെ പരിശുദ്ധ അമ്മയെ സ്വീകരിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ ഉളളുംഉള്ളവും തിരി്ച്ചറിയുന്നവളാണ് പരിശുദ്ധ അമ്മ. ആ അമ്മയുടെ മുമ്പില്‍ എല്ലാ

കണ്ടെടുത്തുവോളം നമ്മെ തേടിവരുന്ന നല്ല ഇടയനാണ് ക്രിസ്തു: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കണ്ടെടുക്കുവോളം നമ്മെ തേടിവരുന്ന നല്ല ഇടയനാണ് ക്രിസ്തുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തുവിന്റെ ഇമേജ് ഒരു നല്ല ഇടയന്റേതാണ്. ത്യാഗപൂര്‍ണ്ണമായ സ്‌നേഹം കൊണ്ടാണ് അത് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ആടുകളെ

മരണം പുതിയൊരു തുടക്കം: മാര്‍പാപ്പ

മരണം അവസാനമല്ല പുതിയൊരു തുടക്കമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്ററില്‍ പാപ്പ കുറിച്ചതാണ് ഈ വരികള്‍. ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെ തിന്മയുടെ ശക്തി ഇല്ലാതായെന്നും മരണം പുതിയൊരു ജീവിതത്തിലേക്കുള്ള തുടര്‍ച്ചയായി മാറുന്നുവെന്നും പാപ്പ

ധൈര്യമില്ലാത്ത ക്രിസ്ത്യാനി പ്രയോജനശൂന്യനായ ക്രിസ്ത്യാനി: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ധൈര്യമില്ലാത്ത ക്രിസ്ത്യാനി പ്രയോജനശൂന്യനായ ക്രിസ്ത്യാനിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അവന്‍ തന്റെ ശക്തി ഒരിക്കലും നല്ലതിന് വേണ്ടി പ്രയോജനപ്പെടുത്തുന്നില്ല. ആരെക്കുറിച്ചും ചിന്തിക്കുന്നില്ല. അങ്ങനെയുളള ക്രിസ്ത്യാനി